Wednesday, June 15, 2011

ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ഇന്ദിരാഗാന്ധി പുരസ്‌കാര നിര്‍ണയസമിതിയില്‍

 ഉപരാഷ്ട്രപതി അധ്യക്ഷനും ലോക്‌സഭാ സ്​പീക്കര്‍, കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി തുടങ്ങിയവര്‍ അംഗങ്ങളുമായ കേന്ദ്രസര്‍ക്കാറിന്റെ ഇന്ദിരാഗാന്ധി പരിസ്ഥിതിപുരസ്‌കാരനിര്‍ണയസമിതിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാമനിര്‍ദേശം ചെയ്തു.പരിസ്ഥിതിമേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.English

HOME PAGE ARCHIVE

Tuesday, June 14, 2011

എസ്‌.എന്‍.ഡി.പി. യോഗം മുന്‍പ്രസിഡന്റ ഡോ. കെ.കെ. രാഹുലന്‍ അന്തരിച്ചു

എസ്‌.എന്‍.ഡി.പി. യോഗം മുന്‍പ്രസിഡന്റും രാഷ്‌ട്രീയ, സാംസ്‌കാരിക,സാഹിത്യ രംഗത്തെ പ്രമുഖനുമായിരുന്ന ഡോ. കെ.കെ. രാഹുലന്‍ (81) അന്തരിച്ചു. ഡോ. സരോജ രാഹുലന്‍ ആണ് ഭാര്യ . മക്കള്‍: ഡോ. സുനില്‍ രാഹുലന്‍ , ഡോ. വിജില്‍ രാഹുലന്‍ എന്നിവര്‍ മക്കളും ,ഡോ. ദീപാ സുനില്‍ ഷഗ്ന വിജില്‍. എന്നിവര്‍ മരുമക്കളും ആണ്.
ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുന്‍ പ്രസിഡന്റ്‌, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം മുന്‍ ഡയറക്‌ടര്‍, സംഗീതനാടക അക്കാദമി മുന്‍ വൈസ്‌ പ്രസിഡന്റ്‌, സാഹിത്യ അക്കാദമി, കലാമണ്ഡലം ഭരണസമിതി അംഗം, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഐ.എം.എ, കേരള പിന്നാക്ക പട്ടികജാതി പട്ടിക വര്‍ഗഫെഡറേഷന്‍, പിന്നാക്ക സമുദായ വിമോചന മുന്നണി, എസ്‌.എന്‍. ട്രസ്‌റ്റ്, കാന്‍ഫെഡ്‌, അക്ഷരശ്ലോക പരിഷത്ത്‌, അച്യുതമേനോന്‍ സൊസൈറ്റി എന്നിങ്ങനെ ഒട്ടേറെ സംഘടനകളുടെ അധ്യക്ഷനായിരുന്നു. English

HOME PAGE ARCHIVE

മലയാളി ആര്‍ച്ച് ബിഷപ്പിന് സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശം.

ഗുവാഹത്തി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ തോമസ്‌ മീനംപറമ്പിലി(74)നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നുവടക്കു - കിഴക്കന്‍ മേഖലയിലെ വംശീയ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനായി നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് ആര്‍ച്ച്‌ ബിഷപ്പിനെ നൊബേലിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
പാലാ സ്വദേശിയായ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ തോമസ്‌ മീനംപറമ്പില്‍ 1995 മുതല്‍ ഗുവാഹത്തി ആര്‍ച്ച് ബിഷപ്പാണ്. 
ബോഡോ - ആദിവാസി പ്രശ്നം, ബോഡോ - മുസ്‌ലീം പ്രശ്നം, റാബാ - ഗാരോ പ്രശ്നം തുടങ്ങിയ വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ച്ച് ബിഷപ്പ് നടത്തിയ സേവനങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത്. 
ലോക സമാധാനത്തിനായി എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് നൊബേല്‍ നാമനിര്‍ദ്ദേശ വാര്‍ത്തയോട് പ്രതികരിക്കവേ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.English
latest news thonnamkuzhy

Monday, June 13, 2011

ജുണ്‍‌റിയാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍

ഫിലിപ്പൈന്‍സിലെ ജുണ്‍‌റി ബലവിംഗ് എന്ന പതിനെട്ടുകാരനാണു ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ .ഞായറാഴ്ച ജുണ്‍‌റിക്ക് 18 വയസ്സ് തികഞ്ഞു. 
23.5 ഇഞ്ച് അഥവാ 60 സെന്റീമീറ്ററാണ് ജുണ്‍‌റിയുടെ നീളം.എന്തായാലും റിക്കോര്‍ഡ് നേട്ടത്തില്‍ ജുണ്‍‌റിയും നാട്ടുകാരും വീട്ടുകാരും സന്തോഷത്തിലാണ്. ഫിലിപ്പൈന്‍സിലെ സംബോയാംഗ ഡെല്‍ നോര്‍ട്ടെയുടെ പ്രാന്തപ്രദേശത്തുള്ള സിന്ദാംഗന്‍ ടൌണ്‍ഷിപ്പിലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനും കുടുംബവും താമസിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ജുണ്‍‌റിയുടെ കുടുംബം അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെറിയൊരു വിരുന്നും സംഘടിപ്പിച്ചുയുടെ നീളം .  English

Wednesday, June 8, 2011

Patient suspected of E.coli hospitalized in Poland

A colorized electron micrograph of a cluster of E. coli bacteria is shown
in this undated handout from the U.S. Department of Agriculture.
Patient suspected of Escherichia coli was admitted to hospital in Gizycko, northeast Poland, on Tuesday, local media reported. Tests carried out by the National Institute of Hygiene. Poland's first E.coli have reported coli infection. E.Coli patient, a 29-year-old woman permanently residing in Germany and diagnosed with bacteria, has been receiving treatment for more than two weeks at a hospital in Szczecin in northwestern Poland.
Two men presumed to be E.coli is taken to Szczecin hospital. They both had come back from Germany shortly before falling ill.Another man accused of being with E. Coli was hospitalized in Ostroleka in central Poland. A boy with haemolytic-uraemic syndrome (HUS), a condition characterized by hemolytic anemia caused by E.coli pathogenic bacteria, was hospitalized in a hospital in Warsaw. The E. coli outbreak had its roots in Germany.The Robert Koch Institute said Germany's number of registered infections rose to 2,325 Tuesday, with those in other European countries still around 100. Over the last month the outbreak killed a total of 23 people across Europe.

German doctors trying experimental E. coli treatments with some successFaced with an unprecedented outbreak of E.coli, German doctors are trying a new approach: a massive blood plasma exchange programme, in combination with an experimental antibiotic therapy. The new treatment has proven highly successful in curing the disease, but some fear it may do more harm than good.
The antibiotic treatment has shown promise, but concerns remain about possibly fatal side effects. There are even worries the therapy could cause the bacteria to mutate into a super-resistant strain.Officials at the World Health Organization and the US Center for Disease Control and Prevention typically recommend against using antibiotics in E. coli cases. This is because they can cause the bacteria to release more toxins.When patient Nicoletta Pabst, was admitted with a severe case, the doctors decided to try the experimental antibiotic method on her, along with a blood plasma exchange.She said, "I received a lot of infusions when I was admitted, four liters daily, more than one could possibly drink. On Friday evening I got antibiotics for the first time, and they seem to have kicked in. Over the weekend I had phases when I felt good."The only conventional treatments for E. coli are drinking water and intravenous fluid replacement. With early signs of success, the new treatment its being taken up by other German hospitals. Some have even adopted antibiotics as their default treatment for all new serious cases.