Saturday, July 23, 2011

റവ. എ. ധര്‍മരാജ് റസാലം സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ ആറാമത് ബിഷപ്പായി അഭിഷിക്തനായി

റവ. എ. ധര്‍മരാജ് റസാലം സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ ആറാമത് ബിഷപ്പായി അഭിഷിക്തനായി. എല്‍.എം.എസ് കോമ്പൗണ്ടിലെ മറ്റീര്‍ മെമ്മോറിയല്‍ സി.എസ്.ഐ ചര്‍ച്ചിലും പുറത്തും തിങ്ങി നിറഞ്ഞ നൂറുകണക്കിന് വിശ്വാസികള്‍ സ്ഥാനാഭിഷേക ചടങ്ങിന് സാക്ഷിയായി. 21 ബിഷപ്പുമാരും വൈദികരും നിറഞ്ഞ വേദിയില്‍ സി.എസ്.ഐ സഭാ മോഡറേറ്റര്‍ എസ്. വസന്തകുമാര്‍ അഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി. 

HOME PAGE ARCHIVE

Thursday, July 7, 2011

മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം


ജപ്പാനിലെ കോബയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം. ലോങ് ജമ്പിലാണ് മയൂഖ ഒന്നാമതെത്തിയത്. 6.56 മീറ്റര്‍ ചാടിയാണ് മയൂഖ സ്വര്‍ണം നേടിയത്.ENGLISH

HOME PAGE ARCHIVE