ഗുവാഹത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് മീനംപറമ്പിലി(74)നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. വടക്കു - കിഴക്കന്‍ മേഖലയിലെ വംശീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് ആര്‍ച്ച് ബിഷപ്പിനെ നൊബേലിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
പാലാ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് മീനംപറമ്പില്‍ 1995 മുതല്‍ ഗുവാഹത്തി ആര്‍ച്ച് ബിഷപ്പാണ്.
ബോഡോ - ആദിവാസി പ്രശ്നം, ബോഡോ - മുസ്‌ലീം പ്രശ്നം, റാബാ - ഗാരോ പ്രശ്നം തുടങ്ങിയ വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ച്ച് ബിഷപ്പ് നടത്തിയ സേവനങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത്.
ലോക സമാധാനത്തിനായി എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് നൊബേല്‍ നാമനിര്‍ദ്ദേശ വാര്‍ത്തയോട് പ്രതികരിക്കവേ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.English
latest news thonnamkuzhy

No comments:
Post a Comment