ഉപരാഷ്ട്രപതി അധ്യക്ഷനും ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി തുടങ്ങിയവര്‍ അംഗങ്ങളുമായ കേന്ദ്രസര്‍ക്കാറിന്റെ ഇന്ദിരാഗാന്ധി പരിസ്ഥിതിപുരസ്‌കാരനിര്‍ണയസമിതിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാമനിര്‍ദേശം ചെയ്തു.പരിസ്ഥിതിമേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.English
No comments:
Post a Comment