Thursday, July 7, 2011

മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം


ജപ്പാനിലെ കോബയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം. ലോങ് ജമ്പിലാണ് മയൂഖ ഒന്നാമതെത്തിയത്. 6.56 മീറ്റര്‍ ചാടിയാണ് മയൂഖ സ്വര്‍ണം നേടിയത്.ENGLISH

HOME PAGE ARCHIVE

No comments:

Post a Comment