Showing posts with label sports. Show all posts
Showing posts with label sports. Show all posts
Monday, January 27, 2020
Thursday, July 7, 2011
മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം

ജപ്പാനിലെ കോബയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം. ലോങ് ജമ്പിലാണ് മയൂഖ ഒന്നാമതെത്തിയത്. 6.56 മീറ്റര്‍ ചാടിയാണ് മയൂഖ സ്വര്‍ണം നേടിയത്.ENGLISH
HOME PAGE ARCHIVE
Subscribe to:
Posts (Atom)