റവ. എ. ധര്‍മരാജ് റസാലം സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ ആറാമത് ബിഷപ്പായി അഭിഷിക്തനായി. എല്‍.എം.എസ് കോമ്പൗണ്ടിലെ മറ്റീര്‍ മെമ്മോറിയല്‍ സി.എസ്.ഐ ചര്‍ച്ചിലും പുറത്തും തിങ്ങി നിറഞ്ഞ നൂറുകണക്കിന് വിശ്വാസികള്‍ സ്ഥാനാഭിഷേക ചടങ്ങിന് സാക്ഷിയായി. 21 ബിഷപ്പുമാരും വൈദികരും നിറഞ്ഞ വേദിയില്‍ സി.എസ്.ഐ സഭാ മോഡറേറ്റര്‍ എസ്. വസന്തകുമാര്‍ അഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി.
No comments:
Post a Comment